‘ സെയ്‍ റ നരസിംഹ റെഡ്ഡി ‘ യുടെ ട്രെയ്‌ലര്‍ ഇന്നെത്തും…

ഫിലിം ഡസ്ക്
Wednesday, September 18, 2019

ചിരഞ്ജീവി നായകനായി എത്തുന്ന ‘ സെയ്‍ റ നരസിംഹ റെഡ്ഡി ‘ യുടെ ട്രെയ്‌ലര്‍ ഇന്ന് റിലീസ് ചെയ്യും.സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്.

ചിത്രത്തിന്‍റെ ആദ്യ ഘട്ടത്തില്‍ 200 കോടി ബജറ്റാണ് തീരുമാനിച്ചത് എന്നാല്‍ 250 കോടിയായിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. നയന്‍താരയാണ് ചിത്രത്തിലെ നായിക.

×