'കണക്കിനോടുള്ള ഭയത്തെ എങ്ങനെ തരണം ചെയ്യാം?' നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൌൺസിൽ നടത്തുന്ന സൗജന്യ വെബിനാർ

New Update

publive-image

നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൌൺസിൽ സംഘടിപ്പിക്കുന്ന സൗജന്യ വെബിനാർ “ഹൗ ടു ഓവർക്കം മാത്‍സ് ഫിയർ” ആണ് വിഷയം. കണക്കെന്ന വിഷയത്തെ ഭയക്കാതെ രസകരമായ വിദ്യകളിലൂടെ കണക്കിനെ ആസ്വദികരമാക്കാം.

Advertisment

കുട്ടികളുടെ കണക്കിനൊന്നുള്ള മടുപ്പിനെ മാറ്റി അത് എളുപ്പമാക്കാൻ ഈ വെബിനാർ അവരെ സഹായിക്കും. ഓൺലൈൻ ടീച്ചിങ് ആപ്പ് ആയ വേദാന്ത്‌ ആപ്പ് അധ്യാപകനായ കുൽദീപ് ബന്താരി ആണ് വെബിനാറിന് നേതൃത്വം കൊടുക്കുന്നത്.

ഓഗസ്റ്റ് ഒന്നാം തിയതി രാവിലെ 11 മണിക്കാണ് വെബിനാർ. പ്രായഭേദമെന്യേ ആർക്കുവേണമെങ്കിലും വെബിനാറിൽ പങ്കെടുക്കാം. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +91 9633008093.
വെബ്സൈറ്റ് ലിങ്ക്: http://www.ncdconline.org

national child development council
Advertisment