New Update
/sathyam/media/post_attachments/R8w6UyNNwtRZsicUwaBe.jpg)
പാലാ:ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ മത്സ്യകർഷക ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനവും ഡാറ്റാ ബുക്കിൻ്റെ പ്രകാശനവും മാണി സി കാപ്പൻ എംഎൽഎ നിർവ്വഹിച്ചു. മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റൂബി ജോസ് അധ്യക്ഷത വഹിച്ചു.
Advertisment
രാജേഷ് വാളിപ്ലാക്കൽ, കെ എസ് സെബാസ്റ്റ്യൻ കട്ടയ്ക്കൽ, ലിസി സണ്ണി, വിനോദ് ചെറിയാൻ, ആനന്ദ് മാത്യു, ബ്ലെസി ജോഷി, മാനസി എം കൃഷ്ണ തുടങ്ങിയവർ പങ്കെടുത്ത് പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us