നവയുഗം ദമാം ഇഫ്ത്വാർ സംഗമം

New Update

ദമാം: നവയുഗം സാംസ്ക്കാരികവേദി ദമാം, ദല്ല മേഖല കമ്മിറ്റികൾ സംയുക്തമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ, സാംസ്ക്കാരിക, ജീവകാരുണ്യ, മാധ്യമ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.

Advertisment

publive-image

ബദർ അൽ റാബി ആഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ, അൽ മുന ഇന്റ ർനാഷണൽ സ്ക്കൂൾ പ്രിൻസിപ്പൽ മമ്മു മാസ്റ്റർ റംസാൻ സന്ദേശം നൽകി. നവയുഗം കേന്ദ്രഭാരവാഹികളായ ഷാജി മതിലകം, ബെൻസിമോഹൻ, എം.എ.വാഹിദ് കാര്യറ, ജമാൽ വില്യാപ്പള്ളി, സാജൻ കണിയാപുരം, മഞ്ജു മണിക്കുട്ടൻ, ദാസൻ രാഘവൻ, അരുൺ ചാത്തന്നൂർ, ഷിബുകുമാർ, ഉണ്ണി പൂച്ചെടിയൽ എന്നിവർ പങ്കെടുത്തു.

ഗോപകുമാർ, സനു മഠത്തിൽ, വിനീഷ്, മിനി ഷാജി, നിസ്സാം കൊല്ലം, രാജേഷ് ചടയമം ഗലം, ശ്രീലാൽ, മണിക്കുട്ടൻ, തമ്പാൻ നടരാജൻ, സുകു പിള്ള, കോശി തരകൻ, സാബു വർക്കല, രാജ്‌കുമാർ, ഷബീർ, അലി, ജൽസൺ, സന്തോഷ്, ഷാഹിദ്, നസീർ, ഉണ്ണി, രതീഷ് ജെ മാർട്ടിൻ, രാംദാസ്, ഹംസ പട്ടാമ്പി, സൈഫുദ്ധീൻ, ഷറഫ്, വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി

Advertisment