ആരാധകർക്ക് ഓണാശംസകൾ നേർന്ന് ഫഹദ് ഫാസിലും നസ്രിയ നസീമും

ഫിലിം ഡസ്ക്
Tuesday, September 10, 2019

 

മലയാളികളുടെ പ്രിയ താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. മലായാളികൾക്ക് ഓണാശംസകൾ നേർന്നിരിക്കുകയാണ് ഇരുവരും.

ഓണാശംസകൾ നേർന്ന് താരദമ്പതികൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന ഫോട്ടോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

×