/sathyam/media/post_attachments/JkASjSgx7PRzkiBgZcCi.jpg)
കുഴൽമന്ദം: കേന്ദ്ര സർക്കാരിന്റെ ഇന്ധന വില കൊള്ളക്കെതിരെ എൻസിപി രാജ്യവ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ ധർണ്ണ സംഘടിപിച്ചു. ഇന്ധന വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് ആവശ്യപ്പെട്ട് വെള്ളപ്പാറയിൽ നടന്ന ധർണ്ണ എൻവൈസി സംസ്ഥാന പ്രസിഡന്റ് ഷെനിൻ മന്തിരാട് ഉദ്ഘാടനം ചെയ്തു.
എൻസിപി നേതാക്കളായ ബാലസുബ്രനൈയൻ, സതീഷ് തച്ചമൂച്ചി, ജിജേഷ് കണ്ണന്നൂർ, മൃദുൽ പ്രേം തുടങ്ങിയവർ സംസാരിച്ചു.