കെഎസ്‌യു മഞ്ചേശ്വരം നിയജകമണ്ഡലം കമ്മിറ്റി നീതി യാത്ര നടത്തി

New Update

publive-image

മഞ്ചേശ്വരം:കെഎസ്‌യു മഞ്ചേശ്വരം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഹാസ് മൊഗ്രാൽ നയിച്ച നീതിയാത്ര ജില്ലാ പഞ്ചായത്ത്‌ അംഗം ഹർഷാദ് വോർകാടി ഉദ്ഘാടനം ചെയ്തു.

Advertisment

ബന്തിയോട് നിന്നു ആരംഭിച്ച യാത്ര കുമ്പളയിൽ സമാപനാ സമ്മേളനം ഉദ്ഘാടനം നിർവഹിക്കും. കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി നാസർ മൊഗ്രാൽ, കെഎസ്‌യൂ ജില്ലാ സോഷ്യൽ മീഡിയ കോഓർഡിനേറ്റർ ശ്രീജിത്ത്‌ കോടോത്ത്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി ഷെരിഫ് അരികാടി, ജോബിൻ സണ്ണി,എന്നിവർ സംസാരിച്ചു.

manjeshwaram news
Advertisment