നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്‌ അല്‍ ഖര്‍ജില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

author-image
admin
New Update

റിയാദ് :നെസ്റ്റ് ഗ്രൂപ്പിന്‍റെ അറുപത്തിയാറാമത് ഔട്ട്‌ ലെറ്റ് അല്‍ ഖര്‍ജ്ജില്‍ പ്രവര്‍ത്തനം ആരംഭിച്ചു ഒന്നര ലക്ഷം സ്വകയര്‍ ഫീറ്റ് സൗകര്യമുള്ള ഹൈപ്പര്‍ മാര്‍ക്കെറ്റ്‌ അല്‍ ഖര്‍ജ്ജ്‌ ഗവര്‍ണര്‍ മുസൈദ്‌ ബിന്‍ അബ്ദുള്ള അല്‍ മദെ ഉല്‍ഘാടനം ചെയ്തു .

Advertisment

publive-image

നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കെറ്റ്‌  അല്‍ ഖര്‍ജ്ജ്‌ ഗവര്‍ണര്‍ മുസൈദ്‌ ബിന്‍ അബ്ദുള്ള അല്‍ മദെ ഉല്‍ഘാടനം 

ചടങ്ങില്‍ നെസ്റ്റോ ഡയറക്ടര്‍മാരായ പി.കെ ബഷീര്‍ , നൗഫല്‍ കെ.പി.ജമാല്‍ കെ.പി. മുഹമ്മദ്‌ കോറോത്ത്, നാസര്‍ കെ.ഐ ,മുഹമ്മദ്‌ അല്‍ ഹറബി  നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കെറ്റ്‌ അഭ്യൂദായകാംഷികള്‍ ജീവനക്കാര്‍ തുടങ്ങി നിരവധി പേര്‍ ഉല്‍ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഉത്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത് അല്‍ ഖര്‍ജിലെ ഉപഭോകതക്കള്‍ക്ക് പുതിയൊരു ഷോപ്പിംഗ്‌ അനുഭവം ആയിരിക്കും നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റെന്ന് ഡയറക്ടര്‍മാര്‍ പറഞ്ഞു   ലോകോത്തര നിലവാരമുള്ള എല്ലാ ഉല്‍പ്പന്നങ്ങളും മാളില്‍ സജ്ജികരിചിട്ടുണ്ട്.

മല്‍സ്യവില്‍പ്പന  ഫുഡ്‌ കോര്‍ട്ട്,  കൂടാതെ വസ്ത്രങ്ങള്‍ പാദരക്ഷകള്‍ സ്മാര്‍ട്ട്‌ ഫോണ്‍ , ഇലക്ട്രോണിക്സ് ഐറ്റംസ് കോസ്മെറ്റിക്സ് വെജിറ്റബിള്‍, റെഡ്‌ മീറ്റ്‌ തുടങ്ങി ഉപഭോ ക ത്താക്കളുടെ അഭിരുചിക്കനുസരിച്ച് എല്ലാത്തരം ഉല്പന്നങ്ങളും ലഭ്യമാണ്. കൂടാതെ ഓര്‍ജിനല്‍ തേന്‍ ഉല്‍പ്പന്നങ്ങളുടെ പ്രത്യേക കൌണ്ടര്‍ തന്നെ മാളിലുണ്ട് ഷോപ്പി ങ്ങിന് എത്തുന്നവര്‍ക്ക് യാതൊരു ബുദ്ധി മുട്ടും ഇല്ലാതെ വണ്ടി പാര്‍ക്ക് ചെയ്യാനുള്ള വിപു ലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്  അഞ്ഞൂറോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം അല്‍ ഖര്‍ജ് .നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ ലഭ്യമാണ്.

Advertisment