ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബഹ്‌റൈനിലും; മൂന്നാഴ്ചത്തേക്ക് ശക്തമായ നിയന്ത്രണങ്ങള്‍

New Update

publive-image

മനാമ: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിദ്ധ്യം ബഹ്റൈനിലും സ്ഥിരീകരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച മുതല്‍ മൂന്നാഴ്ചത്തേക്ക് രാജ്യത്ത് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സ്‍കൂളുകളെല്ലാം ഓണ്‍ലൈന്‍ പഠന രീതിയിലേക്കും മാറും. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം രാജ്യത്തെ റസ്റ്റോറന്റുകളില്‍ ഉപഭോക്താക്കാള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ടാകില്ല.

Advertisment
Advertisment