New Update
റിയാദിലെ പ്രഥമ മലയാളം ടോസ്റ്റ്മാസ്റ്റർ ക്ലബ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.പുതിയ ഭാരവാഹികളായി . ജയന്തി മുരളി കൃഷ്ണൻ ( പ്രസി) , ഷൈനി നൗഷാദ്, റസൂൽ സലാം, മുരളി കൃഷ്ണൻ ( വൈ. പ്രസി ) റജീന ബിനു ( സെക്ര ), മുരളിധരൻ ( ട്രഷ), ഷർമി നവാസ് ( സർജൻ്റെ അറ്റ് ആംസ് ).
Advertisment
/sathyam/media/post_attachments/p2zTvTilg8TXHqC0kXqI.jpg)
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി മുഹമ്മദ് ജലീൽ, അധ്യക്ഷൻ സലീം പള്ളിയിൽ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മറ്റു ക്ലബ് അംഗങ്ങളായ രാജു ഫിലിപ്പ്, പ്രേംകുമാർ, നൗഷാദ് കടക്കൽ, കരീം മുതുവാട്ടിൽ, ബിനു, ഷക്കീല വഹാബ്, മുഹമ്മദ് കുഞ്ചീസ്, നൗഷാദ് ബഷീർ, ദീപ സജീവ്, ഷീബ ഫൈസൽ, കമർ ബാനു, ഷീബ ഫിലിപ്പ്, ഷൈല ജലീൽ തുടങ്ങിയവർ പങ്കെടുത്തു..
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us