കുട്ടികൾ ജീവിതപ്പടവുകൾ; ജൂനിയര്‍ ഫ്രണ്ട്‌സ് വിദ്യാർത്ഥി കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ

New Update

publive-image

Advertisment

പാലക്കാട്: ജൂനിയര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കോ ഓര്‍ഡിനേറ്റര്‍ അഷ്‌റഫ് പൈലിപ്പുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗൂഗിള്‍ മീറ്റില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി.എ റഹൂഫ് ആണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

ജില്ലാ പ്രസിഡന്റ് അഹ്മദ് ഷാമില്‍, സെക്രട്ടറി ഫാത്തിമ സന, ഖജാന്‍ജി മിന്‍ഹാ ഹാരിസ് എന്നിവരാണ് പുതിയ ഭാരവാഹികള്‍. വൈസ് പ്രസിഡന്റുമാര്‍: ഹസീന പാര്‍വീന്‍, മുഹമ്മദ് സവാദ്. ജോയിന്‍ സെക്രട്ടറിമാര്‍: മുഹമ്മദ് സാബിത്ത്, മുഹമ്മദ് ഹാദി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഫാതിമ ഹിബ, സിയാ മുജീബ്, ഷഹാന, ഖലീല്‍ അമര്‍, മുഹമ്മദ് ഹനാന്‍, ഫിദ ഷെറിന്‍ എന്നിവരെയും പ്രഖ്യാപിച്ചു.

പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി. അബ്ദുല്‍ നാസര്‍ ലിഫാഫത്,ഷിബിലിയ ഹമീദ്, ഫംന അഷ്‌റഫ്, അഹ്മദ് ശാമില്‍ ഹംസ സംസാരിച്ചു.

palakkad news
Advertisment