New Update
ദോഹ :ഇൻഡസ്ട്രിയൽ ഏരിയ റോഡിനേയും ബർവ സിറ്റിയേയും നേരിട്ടു ബന്ധിപ്പിക്കുന്ന പുതിയ തുരങ്ക പാത ഗതാഗതത്തിനായി തുറന്നു. പൊതുമരാമത്ത് വകുപ്പായ അഷ്ഘാലാണ് പുതിയ പാത ഗതാഗതത്തിനു തുറന്നത്.
Advertisment
/sathyam/media/post_attachments/L6RNVjPP5QjIkQxbm9tR.jpg)
മിസൈമിർ ഇന്റർചേഞ്ചിനും ഇൻഡസ്ട്രിയൽ ഏരിയ റോഡിലെ വാദി ലുബാറ ഇന്റർചേഞ്ചിനും മധ്യേയാണ് പുതിയ പാത.
രണ്ടു വരി തുരങ്ക പാതക്ക് 670 മീറ്ററാണ് നീളം. ദോഹയിൽ നിന്നും ഇൻഡസ്ട്രിയൽ ഏരിയ റോഡിലേക്കും ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്നും ബർവ സിറ്റി, റിലീജിയസ് കോംപ്ലക്‌സ് എന്നിവിടങ്ങളിലേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നതാണ് പുതിയ പാത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us