/sathyam/media/post_attachments/QjWJk5Lfuqqbyfm4nTae.jpg)
ആലപ്പുഴ: ഈ വർഷത്തെ അക്ഷയ തൃതീയ 22-23 തിയതികളിൽ ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സ്വർണ്ണോത്സവമായി ആചരിക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ അറിയിച്ചു. അന്നേ ദിവസം ഈദുൽ ഫിത്തർ ആണങ്കിലും ശനി - ഞായർ ദിവസങ്ങളിൽ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.