New Update
/sathyam/media/post_attachments/w8xHo81fljlcJE5FzSnm.jpg)
എടത്വാ:പാണ്ടങ്കരി ഡിഎസ്എഫ്എസ് മഠം അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം വെഞ്ചരിച്ചു. ചടങ്ങിൽ വികാരി ജനറാൾ വെരി. റവ. ഫാ. ജോസഫ് വാണിയപുരക്കൽ, വികാരി റവ ഫാ. മാത്യു ചൂരവടി, സഹ വികാരിമാർ ആയ ഫാ. ജിജോ മുട്ടേൽ, ഫാ. വർഗീസ് പുത്തൻപുര, ഫാ. തോമസ് കാരക്കാട്, ഫാ.ടോം ആര്യങ്കാല, ഫാ.വർഗീസ് കൊച്ചുപറമ്പിൽ, ഫാ. ഗ്രിഗറി മേപ്പുറം, കൈക്കാരന്മാർ ആയ ജോളി മഠത്തിക്കളം, മാർട്ടിൻ കറുകയിൽ, കെ. എം മാത്യു കണ്ടത്തിൽ, പാണ്ടങ്കരി പള്ളി കൈക്കാരൻ ഷാജി നെല്ലിക്കുന്നത്ത്, സൺഡേസ്കൂൾ മതാധ്യാപകർ, യുവജനങ്ങൾ, കൂട്ടായ്മ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us