ആലപ്പുഴ തത്തംപള്ളി വാസ് വില്ലയില്‍ വോൾഗ വാസ് നിര്യാതയായി

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ആലപ്പുഴ: ആലപ്പുഴ തത്തംപള്ളി വാർഡ് വാസ് വില്ലയില്‍ പരേതനായ വാസിന്റെ മകൾ വോൾഗ വാസ് (59) നിര്യാതയായി. ഡൽഹിയിൽ 208 മുനിരകയിൽ ആയിരുന്നു താമസം. സംസ്കാരം നടത്തി. പരേത അവിവാഹിതയായിരുന്നു. സഹോദരങ്ങൾ: കോണ്‍സ്റ്റന്‍റ് വാസ്, പരേതനായ ജസ്റ്റസ് വാസ്,  LATE PATRITISI A.

Advertisment
Advertisment