New Update
Advertisment
മേടനിലാവിന്റെ പുഞ്ചിരിയിൽ മഞ്ഞപ്പുടവ ചാർത്തി കൊന്നപ്പൂക്കൾ വിഷുക്കണി കാണാൻ മിഴിതുറക്കുമ്പോൾ സംഗീത സാന്ദ്രമായ വിരുന്നൊരുക്കി മേടത്തിങ്കൾ.
വിജി അഭിയുടെ വരികൾക്ക് നരേൻ പുല്ലപ്പാട്ട് സംഗീതം നൽകി ശിശിര കെ സ് ആണ് ആലപിച്ചിരിക്കുന്നത്.സുജന പ്രദീപ് പ്രൊഡ്യൂസ് ചെയ്ത് രഘു പേരാമ്പ്ര ക്യാമറയും സംവിധാനംവും നിർവഹിച്ച മ്യൂസിക് ആൽബത്തിന്റെ ചിത്രികരണം പൂർത്തിയായി. ഏപ്രിൽ 13നു ആസ്വാദകരുടെ മുൻപിലേക്കു എത്തുകയാണ് മേടത്തിങ്കൾ എന്ന ആൽബം.