പുകമലിനീകരണം ആകാശത്തും ?

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ പുക അന്തരീക്ഷത്തിൽ മലിനീകരണം സൃഷ്ടിക്കുമ്പോൾ ആകാശത്ത് സഞ്ചരിക്കുന്ന വീമാനങ്ങളും ജെറ്റ്, റോക്കറ്റ്, എന്നിവ തുപ്പുന്ന പുകയും അന്തരീക്ഷ മലിനീകരണം നടത്തുന്നില്ലേയെന്നും സർക്കാർ ഇതിനെന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ? മനുഷ്യാവകാശ പ്രവർത്തകനായ റെയ്മണ്ട് ആൻറണി ചോദിക്കുന്നു.

എണ്ണയൊഴിച്ച് പ്രവർത്തിക്കുന്ന ബോട്ടുകളും കടലിനെ മലിനമാക്കി മത്സ്യസമ്പത്തും നശിച്ചു കൊണ്ടിരിക്കയാണെന്നും റെയ്മൻ്റ് ആൻറണി ചൂണ്ടിക്കാട്ടുന്നു. ഇതിനൊക്കെ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് റെയ്മൻ്റ് ആൻ്റണി.

Advertisment