ആവേശകരമായ ഓണം ഓഫർ അവതരിപ്പിച്ച് ഹീറോ ഇലക്ട്രിക്; ഓരോ നൂറാമത്തെ ഉപഭോക്താവിനും സൗജന്യ ഇലക്ട്രിക് ടു വീലർ

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

Advertisment

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ഹീറോ ഇലക്ട്രിക്, ഉത്സവ സീസണിന് തുടക്കം കുറിക്കാൻ ആവേശകരമായ ഒരു ഓണം ഓഫർ അവതരിപ്പിക്കുന്നു. ഈ കാലയളവിൽ കേരളത്തിലെ ഓരോ നൂറാമത്തെ ഉപഭോക്താവിനും ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ ഒരു ഇ-സ്കൂട്ടർ സൗജന്യമായി നൽകും. ആഘോഷങ്ങൾ ഇരട്ടിയാക്കാൻ ഓണാഘോഷ സമയത്ത് മുഴുവൻ ഈ ഓഫർ ബാധകമാണ്. കൂടാതെ, ഉപഭോക്താക്കൾക്ക് ഇ-സ്‌കൂട്ടറിന് മൊത്തം അഞ്ച് വർഷത്തെ വാറന്റി ലഭിക്കും. അതിൽ രണ്ട് വർഷത്തെ ദീർഘിപ്പിച്ച വാറന്റി ഉൾപ്പെടുന്നു.

Advertisment