New Update
/sathyam/media/post_attachments/XSGifocTCpIpabzEup25.jpeg)
മനാമ: ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ടിക് ടോക് സൗഹൃദ കൂട്ടായ്മയായ പേൾ ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു ബുസൈതീനിലുള്ള കിംഗ് ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ ഡിസംബർ 23 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചക്ക് 12 മണിവരെയാണ് ക്യാമ്പ്.
Advertisment
ബഹ്‌റൈനിലെ എല്ലാ നല്ലവരായ മനുഷ്യ സ്നേഹികളും ഇതിൽ പങ്കെടുക്കണമെന്നും കൂടുതൽ വിവരങ്ങൾക്ക് (33858005 റസാഖ് വല്ലപ്പുഴ) (33285197 അഹദ് ) (3343 9339 അഫ്സൽ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us