ബഹ്റൈനിൽ മരണപ്പെട്ട ഉണ്ണികൃഷ്ണന്റെ മൃത്ദേഹം ഇന്ന് നാട്ടിലേക്ക്

New Update

publive-image

ബഹ്റൈനിൽ വിസിറ്റിംങ്ങ് വിസയിലെത്തിയ തൃശൂർ ജില്ലയിലെ പാവറട്ടി ഏനമാവ് സ്വദേശി ഉണ്ണികൃഷ്ണന്റെ മൃത്ദേഹം ഇന്ന് സൽമാനിയ മെഡിക്കൽ സെന്റർ മോർച്ചറിയിൽ. ബി കെ എസ് എഫ്
മോർച്ചറി കൺവീനർ മനോജ് വടകര. നെജീബ് കടലായി അൻവർ ശൂരനാട് എന്നിവർ ബന്ധുക്കളുടെ സാന്നിധ്യത്തിൽ പൂർണ കർമങ്ങളോടെ പൂർത്തിയാക്കി കാർഗോയിലേക്ക് അയച്ചു.

Advertisment

നാട്ടിലേക്ക് മ്യത്ദേഹം ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ എല്ലാവിധ സഹായത്തോടെയാണ് ഇന്ന് വൈകീട്ടുള്ള എമിറേറ്റ് ഫ്ലയിറ്റിൽ നാട്ടിലേക്ക് അയക്കുന്നത്. നാളെ രാവിലെ ബന്ധുക്കൾ നെടുമ്പാശേരി എയർ പോർട്ടിൽ ഏറ്റുവാങ്ങി നോർക്കയുടെ സൗജന്യ ആബുലൻസിൽ നാട്ടിലേക്ക് കൊണ്ട് പോവാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

Advertisment