കെപിഎ റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സെപ്തംബർ 17ന് ആരംഭിക്കുന്നു

New Update

publive-image

ബഹ്റൈന്‍:ഇപ്പോഴത്തെ ഈ പ്രതികൂലസാഹചര്യത്തിൽ ആരോഗ്യം ശ്രദ്ധിക്കാൻ മെഡിക്കൽ ചെക്കപ്പ് ഫലപ്രദവുമാണ് എന്നത് മുന്നിൽ കണ്ടു കൊണ്ട് "ആരോഗ്യത്തിന് ഒരു കൈത്താങ്ങ്" എന്ന പേരിൽ കൊല്ലം പ്രവാസി അസ്സോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിഫ ഇന്റർനാഷണൽ മെഡിക്കൽ സെന്റർ (ഐഎംസി) ആയി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സെപ്റ്റംബർ 17 ആരംഭിക്കും.

Advertisment

സെപ്റ്റംബർ 26 വരെ 10 ദിവസം നീണ്ടു നിൽക്കുന്ന ഈ ക്യാമ്പിൽ ഗ്ലൂക്കോസ് റാന്‍ഡം, ടോട്ടല്‍ കൊളസ്ട്രോള്‍, യുറിയ, ക്രിയാറ്റിന്‍, യൂറിക് ആസിഡ്, എസ്‌ജിപിറ്റി എന്നീ ടെസ്റ്റുകൾ കൂടാതെ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാണ്.

രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം അനോജ് മാസ്റ്റർ - 39763026, ജിബിൻ ജോയ് - 38365466.

bahrain news
Advertisment