New Update
/sathyam/media/post_attachments/jZvkefPa3t8dkzi5zprs.jpg)
ബഹ്റൈന്‍: ജനപ്രിയനായകൻ ദിലീപിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ഓൾ കേരള ദിലീപ് ഫാന്‍സ് & വെൽഫെയർ അസോസിയേഷൻ നടത്തിവരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്‌റൈൻ ദിലീപ് ഫാൻസ് അസോസിയേഷൻ ബഹ്‌റൈനിലെ റോഡുകളിൽ വളരെ കുറഞ്ഞ വേതനത്തിന് ജോലിചെയ്യുന്ന തൊഴിലാളികൾക്ക് അന്നദാനം നടത്തി.
Advertisment
/sathyam/media/post_attachments/x1U6lS6CE5GN2FdKQJPM.jpg)
അസോസിയേഷൻ പ്രസിഡന്റ് സാദത്ത് കരിപ്പക്കുളം, ഭാരവാഹികളായ സ്റ്റെഫി, രജീഷ്റാംസൺ, ജോൺസൺ ഫോർട്ട് കൊച്ചി, ഷംസീർ വടകര, സേവ്യർ, ഷമീർ കാട്ടൂർ, ശിഹാബ് കർക്കപത്തുർ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us