മലയാളി യുവാവ് ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു; കണ്ണൂര്‍ സ്വദേശിയുടെ മരണം നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിനിടെ

New Update

publive-image

മനാമ: കണ്ണൂര്‍ സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. ചിറക്കല്‍ ചുണ്ടയില്‍ രജീഷ് (42) ആണ് കിങ് ഹമദ് ഹോസ്‍പിറ്റലില്‍ മരിച്ചത്. നെഞ്ച്​ വേദനെയെത്തുടർന്ന്​ പുലർച്ചെ രണ്ട്​ മണിക്ക്​ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Advertisment

നാട്ടിലേക്ക്​ പോകാനുളള തയാറെടുപ്പിലായിരുന്നു. പിതാവ് - ചന്ദ്രന്‍. മാതാവ് - വസന്ത. ഭാര്യ - സുധി. മക്കള്‍ - ആദിദേവ്, ആര്യദേവ്.

Advertisment