മതേതര കേരളത്തിന് തീരാനഷ്ടം - ബഹ്‌റൈൻ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

മനാമ:പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാട് മതേതര കേരളത്തിന് തീരാനഷ്ടമാണെന്നും, കേരളത്തിൽ മതസൗഹാർദ്ദ അന്തരീക്ഷം നിലനിർത്തുന്നതിൽ നിർണ്ണായകസ്ഥാനം വഹിച്ച ആത്മീയ ആചാര്യനും, പാവപ്പെട്ടവരുടെ ആശ്രിതനെയുമാണ് ശിഹാബ് തങ്ങളുടെ വേർപാടിലൂടെ മലയാളികൾക്ക് നഷ്ടമായതെന്നും, കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോണി താമരശ്ശേരി,
ജ്യോതിഷ് പണിക്കർ, സലിം കൊടുവള്ളി, മനോജ് മയ്യന്നൂർ, ശ്രീജിത്ത് കുറിഞ്ഞാലിയോട്, രമേഷ് പയ്യോളി, രാജീവ് തുറയൂർ തുടങ്ങിയവർ പണക്കാട്ടേക്കു അയച്ച അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Advertisment
Advertisment