ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
/sathyam/media/post_attachments/9UF6T1kwpsbuVHpQouVj.jpg)
ബഹ്റൈന്‍:മുഹറഖ് മലയാളി സമാജം വനിത വിംഗ് നേതൃത്വത്തിൽ മൈലാഞ്ചി മൊഞ്ച് സീസൺ 2 മെഹന്തി മത്സരം സംഘടിപ്പിക്കുന്നു. ജൂലായ് 1 വെള്ളിയാഴ്ച മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ വെച്ചാണ് മത്സരം നടക്കുന്നത്.
Advertisment
മത്സരത്തിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക: 36938090, 39382484, 38002072, 35337348.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us