ജിഎംഎഫ് ബഹ്റൈൻ യൂണിറ്റ് ഒന്നാം വാർഷികം വിപുലമായി ആഘോഷിക്കും

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

ബഹ്റൈന്‍:ഗൾഫിലെ മേഘലയിലെ പ്രവാസികളുടെ ഉന്നമനത്തിനായി നിലകൊള്ളുന്ന ഗൾഫ് മലയാളി ഫെഡറേഷൻ (ജിഎംഎഫ്) വിവിധ കലാ കായിക മൽസര പരിപാടികളോടെ ഒരു മാസം നീണ്ട് നിൽക്കുന്ന മൽസരങ്ങൾക്ക് തുടക്കമാകും.

Advertisment

മൽസര വിജയികൾക്കുള്ള പുരസ്ക്കാരങ്ങൾ, ആരോഗ്യ ബോധവൽക്കരണം, വിവിധ കലാപരിപാടികൾ, ആദരിക്കൽ ചടങ്ങുകളോടെ ഉമ്മുൽ ഹസ്റ്റം കിംസ് ഹോസ്പിറ്റലിൽ ഓഡിറ്റോറിയത്തിൽ സമാപിക്കും. സമാപന സമ്മേളനത്തിൽ വിഷിഷ്ട വ്യക്തികൾ പങ്കെടുത്ത് സംസാരിക്കും.

തൃശൂർ ജില്ലയിൽ ജിഎംഎഫ് ബഹ്റൈൻ യൂണിറ്റിന്റെ ജീവകാരുണ്യപ്രവർത്തനമായി അർഹതപ്പെട്ട കുടുബത്തിന് വേണ്ടി നിർമിക്കുന്ന വീടിന്റെ അവസാന വർക്കുകൾ വിലയിരുത്തും.

Advertisment