ഹാജിറ ഷെറീഫ് sheref
Updated On
New Update
/sathyam/media/post_attachments/dXRyNLaoYzWlswy2tSB2.jpg)
മനാമ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവ് രാഹുൽ ഗാന്ധി എംപിയെ നിരന്തരമായ കേന്ദ്ര ഈഡിയുടെ പീഡനങ്ങൾക്കും കേരളത്തിൽ സി പി എം കക്ഷിയുടെ വിദ്യാർത്ഥി വിഭാഗമായ എസ് എഫ് ഐ യുടെ നേതൃത്വത്തിൽ ഓഫീസ് അതിക്രമിച്ച് തകർത്തതിനെയും എ ഐ സി സി യുടെ പ്രവാസ സംഘടനയായ ഇന്ത്യൻ ഓവർസീസ് കമ്മ്യൂണിറ്റി കോൺഗ്രസ് ബഹ്റൈൻ ഘടകം പ്രസിഡന്റ് മുഹമ്മദ് മൺസൂറും ജനറൽ സെക്രട്ടറി ബഷീർ അമ്പലായിയുടെയും നേതൃത്വത്തിലുള്ള ഭരണ സമിതി വിമർശിച്ചു.
Advertisment
ബി ജെ പി യുടെ സ്പോൺസേർഡ് വിഭാഗമായി സി പി എം അവരുടെ യുവജന വിഭാഗത്തെ അത്തരത്തിൽ വാർത്തെടുക്കുന്നതിന്റെ ഉദാഹരണങ്ങൾ ഇപ്പോൾ മറനീക്കി പൊതുമദ്ധ്യത്തിൽ വരെ എത്തി നിൽക്കുകയാണന്നും ഐഒസി വാർത്താ കുറിപ്പിൽ അപലപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us