ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
/sathyam/media/post_attachments/YoyoCLZvMTD7M3mdFpBz.jpg)
മനാമ: കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ പതിനഞ്ചാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും ബാൻസങ് തായ് പാർട്ടി ഹാളിൽ വെച്ച് സംഘടിപ്പിച്ചു.
Advertisment
പ്രസിഡന്റ് അജിത് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടിയിൽ ബഹ്‌റൈനിലെ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലക്കാരായ വി. വി . മോഹനനെയും എൻ. ഓ രാജനെയും ആദരിച്ചു.
ചടങ്ങിൽ ചെമ്പൻ ജലാൽ, ടോണി താമരശേരി എന്നിവർ ആശംസകൾ നേര്‍ന്നു. റിതിൻ രാജ് സ്വാഗതവും രവി കണ്ണൂർ നന്ദിയും പറഞ്ഞു.
/sathyam/media/post_attachments/t4IYbLETgOUiz3nfp1MP.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us