'ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ' സംഘടിപ്പിക്കുന്ന ആയുർവേദിക് മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച്ച

New Update

publive-image

മനാമ: ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ ആയുർവ്വേദിക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സിഞ്ചിൽ പ്രവർത്തിക്കുന്ന പ്രാണ ആയുർവേദിക് സെന്ററിൽ വെച്ച്‌ വെള്ളിയാഴ്ച്ച (15.07.2022)രാവിലെ എട്ടു മണി മുതൽ ഉച്ചക്ക് ഒരുമണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ സൗജന്യ ഉഴിച്ചിൽ കൂടാതെ ആയുർവ്വേദിക് ഡോക്ടർമാരുടെ സേവനവും ലഭ്യമായിരിക്കും എന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിലൂടെ അറിയിച്ചു

Advertisment
Advertisment