ബഹ്‌റൈനില്‍ മലയാളി യുവാവിനെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി

New Update

publive-image

മനാമ: ബഹ്‌റൈനില്‍ മലയാളി യുവാവിനെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട റാന്നി സ്വദേശി ശ്രീജിത്ത് ഗോപാലകൃഷ്ണനാണ് മരിച്ചത്. മൃതദേഹം സല്‍മാനിയ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ കുടുംബം ബഹ്‌റൈനിലുണ്ട്.

Advertisment
Advertisment