/sathyam/media/post_attachments/uxvVZ3z4tKatnFsZ2IHb.jpg)
ബഹ്റൈൻ: ബി.കെ.എസ്.എഫ് സേവന കൂട്ടായ്മയുടെ പങ്കാളിത്തത്തോടെ പവിഴ ദ്വീപിൽ കഠിനമായ ചൂടുകാലത്ത് തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് വേണ്ടി നടത്തിവരുന്ന എട്ടാമത് ബി.എം.ബി.എഫ് ഹെൽപ്പ് ആന്റ് ഡ്രിങ്ക് സയ്യിദ് ഫക്റുദ്ദ്രീൻ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ച് തുടക്കം കുറിച്ചു.
/sathyam/media/post_attachments/fAxMGh9Bfn0ZtblY8Lfr.jpg)
അർഹതപ്പെട്ടവരിൽ കഴിഞ്ഞ 7 വർഷങ്ങളിലായി ബഹ്റൈനിൽ ആദ്യമായി സേവന കർമ്മ പദ്ധതി നടപ്പിലാക്കിയതും ബഹ്റൈൻ മലയാളി ബിസിനസ് ഫോറമാണ്. വിവിധ മന്ത്രാലയങ്ങളിലെയും സ്വദേശി വിദേശികൾക്കിടയിലും ഏറെ പ്രശംസാപാത്രമാവുകയും ഈ കാലയളവിൽ ചെയ്തിട്ടുണ്ട്.
/sathyam/media/post_attachments/Ki0FF22BhZVIORdRBrbM.jpg)
വിവിധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും പിന്നീട് ഈ മാതൃകയിൽ മുന്നോട്ട് വരികയും ജീവകാരുണ്യ സേവനപാതയിൽ ഈ മഹത്തായ കർമ്മങ്ങൾ നടപ്പിലാക്കുന്നതിൽ ഏറെ ചാരിതാർത്യമുണ്ടന്ന് ഫോറം വാർത്താ കുറിപ്പിൽ അറിയിച്ചു.
/sathyam/media/post_attachments/r2KdKsFbPvlRa1sHxB9x.jpg)
പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് ബഷീർ അമ്പലായി, നെജീബ് കടലായി, മൂസ്സഹാജി, അജീഷ്അൻവർ കണ്ണൂർ, ലെത്തീഫ് മരക്കാട്ട്, മൻസൂർ, മനോജ് വടകര, നെജീബ് കണ്ണൂർ, സെലീം മമ്പ്ര, മണികുട്ടൻ, ശ്രീജൻ എന്നിവർ നേതൃത്വം നൽകി.
/sathyam/media/post_attachments/BcRZX7wEMaYW0uNyelwk.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us