ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
/sathyam/media/post_attachments/wf66bNMEV00uYW2hj99E.jpg)
മുഹറഖ്: സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മുഹറഖ് മലയാളി സമാജം ദേശഭക്തി ഗാന മത്സരം സംഘടിപ്പിക്കുന്നു. 15 വയസ് വരെയുള്ള കുട്ടികള്‍, മുതിര്‍ന്നവര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരം.
Advertisment
മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍, ദേശഭക്തി ഗാനം പാടുന്നതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് 35097963, 33156482 എന്നീ വാട്‌സാപ്പ് നമ്പറുകളില്‍ അയക്കണം. പേരും, സിപിആന്‍ നമ്പറും ഉള്‍പ്പെടുത്തേണ്ടതാണ്. ഓഗസ്റ്റ് 15 രാത്രി ഒമ്പത് വരെ എന്‍ട്രികള്‍ അയക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us