ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
/sathyam/media/post_attachments/fqyRFW8n6SoALMVy2Aga.jpeg)
ബഹ്റൈന്‍:ഇന്ത്യൻ ഓവർസീസ് കമ്മ്യൂണിറ്റി ഭാരതത്തിന്റെ 75 -ാം സ്വാതന്ത്ര്യദിനാഘോഷവും ഇന്തോ ബഹ്റൈൻ സൗഹൃദത്തിന്റെ 50 -ാം വാർഷികവും പ്രസിഡന്റ് മുഹമ്മദ് മൻസൂറിന്റെ നേതൃത്വത്തിൽ ഭരണ സമിതി തലസ്ഥാനമായ മനാമയിൽ ആഘോഷിച്ചു.
Advertisment
/sathyam/media/post_attachments/13jeKKUQeesS21qrQAf2.jpeg)
ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ലോക രാജ്യങ്ങൾക്ക് മാതൃകയാണന്നും ഐക്യവും സമാധാനവും വികസനവുമാണ് ഭാവി ഇന്ത്യയെ വളർച്ചയിലേക്ക് നയിക്കേണ്ടത് എന്ന രീതിയിൽ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം സ്വാതന്ത്ര്യ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us