ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
/sathyam/media/post_attachments/G6r85ltNWZuA1CcxK5cZ.jpg)
മനാമ: ബഹ്‌റൈനിലെ പ്രശസ്ത കലാ പരിശീലന കേന്ദ്രമായ ഓറആർട്സ് സെന്റർ ഒന്നര മാസത്തോളമായി നടത്തിവരുന്ന സമ്മർ ക്യാപ് സമാപിച്ചു.
Advertisment
/sathyam/media/post_attachments/mwPNr8fh8V4i2XriKkpV.jpg)
വിവിധ രാജ്യക്കാരായ നൂറ്റി അമ്പതിൽപ്പരം കുട്ടികളെ വിവിധ കലാപരിപാടികൾ പഠിപ്പിച്ചെടുത്തു അവ വേദിയിൽ അവതരിപ്പിക്കുന്ന ഗ്രാൻഡ് ഫിനാലെ 19 വെള്ളിയാഴ്ച്ച വൈകീട്ട് 7മണിക്ക് മനാമ ഇന്ത്യൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ അരങ്ങേറും.
/sathyam/media/post_attachments/bLa8rFBOrbq5e1CO9TTs.jpg)
കുട്ടികളുടെ കലാപരിപാടികൾക്കൊപ്പം ഗൾഫു രാജ്യങ്ങളിൽ തന്നെ പ്രശസ്തമായ ഓറഡാൻസ് ടീം അവതരിപ്പിക്കുന്ന വിവിധതരം ഡാൻസ്, ഹർഷ കാലിക്കറ്റ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 66623399, 39694171.
/sathyam/media/post_attachments/wyh50BGBqDXVyrGWAUuF.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us