ബഹ്‌റൈനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

മനാമ: കോഴിക്കോട്​ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്​ ബഹ്​റൈനിൽ മരിച്ചു. കുറ്റ്യാടി വേളം കരിങ്ങാട്ടിയില്‍ വിനോദന്‍ (54) ആണ് മരിച്ചത്. ക്രിസ്റ്റല്‍ ബേക്കറിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: നിഷ, രണ്ട് മക്കളാണുള്ളത്.

Advertisment
Advertisment