നൂർ അൽ ഷിഫാ സ്വീറ്റ്‌ ഷോപ്പിന്റെ മൂന്നാമത് ബ്രാഞ്ച് എകെറിൽ പ്രവർത്തനം ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

മനാമ: ബഹ്‌റൈനിലെ പ്രശസ്തമായ അറബിക് സ്വീറ്റ്‌ ഷോപ്പ്‌ നൂർ അൽ ശിഫയുടെ മൂന്നാമത് ബ്രാഞ്ചിന്റെ ഉൽഘടനം നൂറുസാദാത്ത്‌ ബായാർ തങ്ങൾ എകെറിൽ നിർവഹിച്ചു. മാനേജിങ് ഡയറക്ടർ ഷിബു ചെറുതുരുത്തി , ഷെരീഫ്, ഷെബിർ മൊയ്ദീൻ നേതൃത്വം നൽകി. ഹാരിസ് പഴയങ്ങാടി, അൻവർ കണ്ണൂർ, സാദത്ത് കരിപ്പാക്കുളം, നൗഷാദ് പൂനൂർ, സലീം, മഹേഷ്, ഷെബീർ, ഹനീഫ തുടങ്ങിയ സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.

Advertisment

publive-image

Advertisment