ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
/sathyam/media/post_attachments/WFZbuQL46Hkxzr6eRW7E.jpg)
മനാമ : കേരള കാത്തലിക് അസോസിയേഷന്റെ (കെ.സി.എ) ആഭിമുഖ്യത്തിൽ ഈ മാസം 2 മുതൽ 16 വരെ സംഘടിപ്പിക്കുന്ന ഓണം പൊന്നോണം 2022-ന്റെ ഭാഗമായി ഈ വരുന്ന വെള്ളിയാഴ്ച 9-ന് 5 മണിക്ക് കെ.സി.എയിൽ വടംവലി മത്സരം സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു. ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കായി വിളിക്കേണ്ട നമ്പർ 39156283 - അജി പി ജോയ് (പ്രോഗ്രാം കോർഡിനേറ്റർ)
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us