കെസിഎ 'ഓണം പൊന്നോണം-2022' ഓണപ്പുടവ മത്സരം സെപ്തംബര്‍ 13ന്‌

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

മനാമ: കേരള കാത്തലിക് അസോസിയേഷന്‍ (കെസിഎ) ഓണാഘോഷങ്ങളുടെ (ഓണം പൊന്നോണം-2022) ഭാഗമായി സംഘടിപ്പിക്കുന്ന ഓണപ്പുടവ മത്സരം സെപ്തംബര്‍ 13ന് നടക്കും. കെസിഎ-വികെഎല്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. ബിഎഫ്‌സി, ലുലു, ബെയോണ്‍ മണി എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷന്-39205405, 37373466 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Advertisment

publive-image

Advertisment