ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
/sathyam/media/post_attachments/z7NcFEa5tpLM5QIpHFW3.jpg)
മനാമ: യുനൈറ്റഡ് പാരന്‍റ് പാനല്‍ ഓണാഘോഷങ്ങളുടെ ഭാഗമായി സല്‍മാബാദിലെ തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും വിവിധ സ്കൂളുകളിലെ ആയമാര്‍ക്കും ഓണസദ്യക്കുള്ള വിഭവങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു.
Advertisment
സല്‍മാബാദിലെ തൊഴിലാളികളുടെ താമസസഥലത്തുള്ള കിറ്റ് വിതരണം ഡോക്ടര്‍ പി.വി. ചെറിയാന്‍ ഉത്ഘാടനം ചെയ്തു.
യു.പി.പി ചെയര്‍മാനും ഇന്ത്യന്‍ സ്കൂള്‍ മുന്‍ചെയര്‍മാനുമായ എബ്രഹാം ജോണ്‍, ഭാരവാഹികളായ മോനി ഒടികണ്ടത്തില്‍ , അനില്‍.യുകെ, ഹാരിസ് പഴയങ്ങാടി, എഫ്.എം.ഫൈസല്‍,ജ്യോതിഷ് പണിക്കര്‍, ദീപക് മേനോന്‍, തോമസ്ഫിലിപ്പ്, ജോണ്‍തരകന്‍, എബിതോമസ്,മോഹന്‍കുമാര്‍ നൂറനാട്, ശങ്കരപ്പിള്ള, ശ്രീകാന്ത്, മനേഷ് എന്നിവര്‍ നേത്യത്വം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us