ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
/sathyam/media/post_attachments/rZFgJbOGBjs8yH6BIvNw.jpg)
മനാമ: സാമ്പത്തിക അസമത്വത്തിനെതിരെയും, സാമൂഹിക ധ്രുവീകരണത്തിനെതിരെയും, രാഷ്ട്രീയ സംഘർഷങ്ങൾക്കെതിരെയും രാഹുൽ ഗാന്ധി എം പി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് വ്യാഴാഴ്ച്ച (സെപ്റ്റംബര്‍ 15) വൈകിട്ട് 8 മണിക്ക് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുമെന്ന് ഐ വൈ സി സി ബഹ്റൈൻ ദേശീയ കമ്മറ്റി.
Advertisment
മനാമ കെ സിറ്റി ഹാളിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ബഹ്‌റൈനിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us