ഫ്രാന്‍സിസ് മാര്‍പാപ്പ ബഹ്‌റൈനിലേക്ക്; സന്ദര്‍ശനം നവംബറില്‍

author-image
ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update

publive-image

വത്തിക്കാന്‍/മനാമ: ഫ്രാന്‍സിസ് മാര്‍പാപ്പ നവംബര്‍ മൂന്ന് മുതല്‍ ആറു വരെ ബഹ്‌റൈന്‍ സന്ദര്‍ശിക്കും. രാജ്യത്തെ സിവിൽ, സഭാ അധികാരികളുടെ ക്ഷണം മാർപാപ്പ സ്വീകരിച്ചതായി ഹോളി സീ പ്രസ് ഓഫീസ് ഡയറക്ടർ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Advertisment

"ബഹ്‌റൈൻ ഫോറം ഫോർ ഡയലോഗ്:  ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് ഫോര്‍ ഹ്യൂമന്‍ കോ എക്‌സിസ്റ്റന്‍സ്'' പരിപാടിയുടെ ഭാഗമാകും. ബഹ്‌റൈൻ സന്ദർശിക്കുന്ന ആദ്യ മാർപാപ്പയാണ് ഫ്രാൻസിസ് മാർപാപ്പ.

Advertisment