ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
/sathyam/media/post_attachments/6chWJjWfIpD2uK3AwFyF.jpg)
മനാമ: ബഹ്‌റൈനില്‍ പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ പിണറായി സ്വദേശി ഉദീഷ് കുനിയയില്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതം മൂലമായിരുന്നു മരണം. ബഹ്‌റൈനില്‍ ലോണ്‍ട്രിയില്‍ ജീവനക്കാരനായിരുന്നു.
Advertisment
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ബികെഎസ്എഫ് മരണാനന്തര സഹായ സേവനസമിതിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us