New Update
/sathyam/media/post_attachments/SE3sui4Sf49sTVrmUPVM.jpg)
മനാമ : കേരളത്തിന്റെ മുൻ ആഭ്യന്തര മന്ത്രിയും ദീർഘകാലം സി.പി.എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ അകാല വിയോഗത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുശോചനം രേഖപ്പെടുത്തി.
Advertisment
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടൊപ്പം പാർട്ടിയെ ഒറ്റക്കെട്ടായ് നയിക്കുകയും ഒരുജനതയെ ആകെയും സ്നേഹിച്ച നേതാവുമായിരുന്നു കോടിയേരി എന്ന് ഓർമിച്ച അനുശോചനകുറിപ്പിൽ കലാലയരാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സർവ്വസമ്മതനായ,സംശുദ്ധ രാഷ്ട്രീയക്കാരിലെ പ്രസന്നവദനനായ മികച്ച നേതാവിനെയാണ് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us