കെപിഎയുടെ സഹായത്തോടെ ബഹ്റൈനില്‍ കുടുങ്ങിയ പ്രവാസിയെ നാട്ടിലേക്കയച്ചു

New Update

publive-image

ബഹ്റൈന്‍:വിസിറ്റ് വിസയിൽ വന്നു ബഹ്‌റൈനിൽ കുടുങ്ങിപ്പോയ കൊല്ലം, പാരിപ്പള്ളി സ്വദേശി മോഹനൻ കെപിഎയുടെ സഹായത്തോടെ നാട്ടിലേക്കു യാത്രയായി. കൊല്ലം പ്രവാസി അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടിലേക്കു പോകാനുള്ള വിമാന ടിക്കറ്റ് കെപിഎ ചാരിറ്റി കൺവീനർ നവാസ് കുണ്ടറ കൈമാറി.

Advertisment
Advertisment