കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ മെഡിക്കൽ ക്യാമ്പ് നാളെ (നവംബര്‍ 25)

New Update

publive-image

മനാമ: കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈനും അൽ ഹിലാൽ ഹോസ്പിറ്റൽ ബഹ്‌റൈനും ചേർന്ന് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ (നവംബര്‍ 25) രാവിലെ 8 മണി മുതൽ അൽ ഹിലാൽ ഹോസ്പിറ്റൽ അദ്ലിയയിൽ വെച്ച് നടക്കുമെന്ന് പ്രസിഡന്റ് അനിൽ ഐസക്, ആക്റ്റിംഗ് സെക്രട്ടറി ജയേഷ് താന്നിക്കൽ, ട്രഷറർ തോമസ്‌ ഫിലിപ്പ് എന്നിവർ അറിയിച്ചു

Advertisment
Advertisment