New Update
/sathyam/media/post_attachments/f5mwlaWHXTOuL65A8gBD.jpg)
മനാമ: ബഹ്‌റൈനിലെ വിവിധ രാജ്യക്കാരുടെ ഫാൻസുകളെ ഉൾപ്പെടുത്തി ഫുട്ബോൾ ലോകകപ്പ് ഫാൻസ് ടൂർണമെന്റ് സങ്കടിപ്പിച്ചു. ബ്രസീൽ, അര്‍ജന്റീന , പോർച്ചുഗൽ , ഫ്രാൻസ് ടീമുകളെ പ്രതിനിധീകരിച്ചു ആണ് ടീമുകൾ പങ്കെടുത്തത്. വളരെ ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ ഫൈനലിൽ ബ്രസീലിനു എതിരെ പോർച്ചുഗൽ 3 - 2 ന്റെ വിജയം നേടി.
Advertisment
/sathyam/media/post_attachments/6Hpo3vR02TPTcfpv93yf.jpg)
പോർച്ചുഗലിന്റെ ജിതിൻ ബാലനെ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുത്തു. ഡിസംബർ 8 വ്യാഴം രാത്രി സനാബിസിലെ കാൻസ് സ്റ്റേഡിയത്തിൽ വച്ച് നടന്ന ടൂർണമെന്റിന് സാജൻ നിലമ്പൂർ , ഷിന്റൊ ജോസഫ് , സാദത്ത് കരിപ്പാക്കുളം തുടങ്ങിയവർ നേതൃത്വം നൽകി.
/sathyam/media/post_attachments/Y1zCdNKeAkN9KpaKIKsW.jpg)
മലയാളി ഫുട്ബോൾ പ്രേമികളുടെ ലോകക്കപ്പ് ആവേശം പൂർണമായും മനസിലാക്കികൊണ്ട് ആരാധകർക്ക് വേണ്ടി സങ്കടിപ്പിച്ച ടൂര്ണമെറ്റിനു കളിക്കാരും കാണികളും ഒരുപോലെ വളരെ നല്ല പിന്തുണ നൽകിയെന്നും സഘാടകർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us