New Update
/sathyam/media/post_attachments/o0dFO3F2C0rULZ496rA5.jpg)
സൽമാബാദ്: ലൈറ്റ്‌സ് ഓഫ് കൈന്‍ഡ്‌നെസും വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈനും അൽ ഹിലാൽ ഹോസ്പിറ്റലുമായി (സൽമാബാദ്) സഹകരിച്ച് നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ 16 ന് നടക്കും. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12.30 വരെ അല്‍ ഹിലാല്‍ ആശുപത്രിയിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
Advertisment
ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, ബിഎംഐ (ബോഡി മാസ് ഇന്‍ഡക്‌സ്), ടോട്ടല്‍ കൊളസ്‌ട്രോള്‍ ക്രിയാറ്റിനിന്‍ (കിഡ്‌നി സ്‌ക്രീനിംഗ്), എസ്ജിപിടി (ലിവര്‍ സ്‌ക്രീനിംഗ്), ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രജിസ്ട്രേഷനായി: 36221399 / 36799019 / 39091901
ഫോം ലിങ്ക്: https://docs.google.com/forms/d/1_zgxLFt_CiIaBmxuQrYHkBeMiQdwVcJxsHHPOi3ORYA/edit
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us