കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ പത്മശ്രി മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെ പന്തളം പ്രവാസി ഫോറം ആദരിച്ചു

New Update

publive-image

കേരള സംഗീത നാടക അക്കാദമിയുടെ ചെയർമനായി ചുമതലയുള്ള പത്മശ്രി മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് പന്തളം പ്രവാസി ഫോറം ആദരം നൽകി. കേരള സംഗീത നാടക അക്കാദമിയുട ചെയർമാനായി ചുമതല ഏൽക്കുകയും 'വാദ്യകലയിൽ' 60 വർഷത്തെ മികച്ച സംഭാവനകൾ ചെയ്ത പത്മശ്രീ മട്ടന്നൂർ ശങ്കരാൻകുട്ടി മരാർക്ക് പന്തളം പ്രവാസി ഫോറം പ്രസിഡന്റ് അജി പി ജോയും സജീഷ് പന്തളവും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.

Advertisment
Advertisment