New Update
/sathyam/media/post_attachments/qGskxn3np2yozwky5XL3.jpg)
ബഹ്‌റൈൻ:പടവ് കുടുംബ വേദി പത്താം വാർഷികത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഡ്രോയിങ് ആൻഡ് കളറിംഗ് കോമ്പറ്റീഷൻ സംഘടിപ്പിക്കുന്നു. രജിസ്ട്രേഷൻ സൗജന്യമാണ് കൂടാതെ കളറിംഗ് മെറ്റീരിയലും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകുന്നതാണ്
Advertisment
കിംസ് ഹോസ്പിറ്റൽ ഓഡിറ്റോറിയം ഉമ്മുൽ ഹസമില്‍ വെച്ച് ജനുവരി 1 ന് രാവിലെ 9.00 മുതൽ 1.30 വരെയാണ് മത്സരം നടത്തുന്നത്.
സബ് ജൂനിയർ (5-8 വയസ്), ജൂനിയർ (9-12 വയസ്), സീനിയർ (13-16 വയസ്). കൂടുതൽ വിവരങ്ങൾക്ക് 33532669 സുനിൽ ബാബു, 37740774 മുസ്തഫ പട്ടാമ്പി, 39990263 ഉമ്മർ പാനായിക്കുളം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us