സമ്മാനപ്പൊതികള്‍ വിതരണം ചെയ്ത് ലൈറ്റ്സ് ഓഫ് കൈന്‍ഡ്‌നെസ്സ്‌ (ബഹ്‌റൈന്‍)

New Update

publive-image

മനാമ: ഹിഡ്ഡ് റീഹാബിലിറ്റേഷൻ സെന്ററില്‍ ലൈറ്റ്സ് ഓഫ് കൈന്‍ഡ്‌നെസ്സ്‌ സമ്മാനപ്പൊതികള്‍ വിതരണം ചെയ്തു. സെന്ററിന്റെ മേധാവിയും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിസേബിൾഡ് ജനറല്‍ സെക്രട്ടറിയുമായ ബസ്മ സാലിഹ് ബുറാദ, സാമൂഹ്യപ്രവര്‍ത്തക ഹുസ്‌നിയ കരിമി, ആസ്റ്റർ ക്ലിനിക്കിലെ എച്ച്ആർ വിഭാഗം മേധാവി ദിവ്യാ മേനോൻ, സാമൂഹിക പ്രവർത്തകൻ സുനിൽ ബാനു, ലൈറ്റ്സ് ഓഫ് കൈന്‍ഡ്‌നെസ്സ്‌ ടീം തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment
Advertisment